You are Here : Home / News Plus

തോപ്പുംപടിയില്‍ വന്‍ തീപിടുത്തം

Text Size  

Story Dated: Sunday, July 07, 2019 09:05 hrs UTC

കൊച്ചി തോപ്പുംപടിയില്‍ വന്‍ തീപിടുത്തം. ചെരുപ്പു കടയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. അഗ്‌നിശമന സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഉച്ചയ്ക്ക 1.30 ഓടെയാണ് തീ പിടുത്തമുണ്ടായത്. അതേസമയം അപകടത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.