You are Here : Home / News Plus

ഇന്ദിരാ ഗാന്ധിയെ പെണ്‍ഹിറ്റ്‌ലറെന്ന് വിളിച്ചവരാണ് തനിക്കെതിരെ ലേഖനമെഴുതിയത്

Text Size  

Story Dated: Thursday, May 30, 2019 08:38 hrs UTC

കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ തനിക്കെതിരെ മുഖപ്രസംഗമെഴുതിയ വിഷയത്തിൽ രൂക്ഷമായ വിമർശനവുമായി എ.പി അബ്ദുള്ളക്കുട്ടി. ഇന്ദിരാഗാന്ധിയെ പെൺഹിറ്റ്ലറെന്ന് വിളിച്ചവരാണ് തനിക്കെതിരെ മുഖപ്രസംഗമെഴുതിയതെന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചു. വി.എം സുധീരന്റെ ആദർശം വെറും കാപട്യമാണെന്ന് ആരോപിച്ച അബ്ദുള്ളക്കുട്ടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വരികൾക്കിടയിലൂടെയാണ് വായിക്കേണ്ടതെന്നും വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.