You are Here : Home / News Plus

രണ്ടരക്കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

Text Size  

Story Dated: Wednesday, May 01, 2019 08:41 hrs UTC

വിൽപ്പനയ്ക്ക് എത്തിച്ച രണ്ടരക്കിലോ കഞ്ചാവുമായി കല്ലട ബസിലെ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പിൽ അശോക് കുമാറിന്റെ മകൻ പ്രഭു (22) വിനെയാണ് സൗത്ത് റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ളാറ്റ്ഫോമിനു സമീപം കർഷക റോഡിൽ നിന്നു കടവന്ത്ര പോലീസ് പിടികൂടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.