കൊല്‍ക്കത്തയിലെ മെട്രോ സിനിമയ്ക്ക് മുന്നില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചു. ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ പൊലീസ് കമീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് കൊല്‍ക്കത്തയിലെ സിബിഐ ഓഫീസിന്റെ നിയന്ത്രണം കേന്ദ്രസേന ഏറ്റെടുത്തു. ഇതേ തുടന്നാണ് മമത കേന്ദ്ര സര്‍ക്കാരിനെതിരെ ധര്‍ണ ആരംഭിച്ചത്.
Comments