You are Here : Home / News Plus

പാലക്കാട്ട്‌ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു

Text Size  

Story Dated: Wednesday, November 14, 2018 07:21 hrs UTC

പാലക്കാട് കോങ്ങാട് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. മുണ്ടൂര്‍ വാലിപറമ്പില്‍ പഴനിയാണ്ടിയെയാണ് (60) ഭാര്യ വെട്ടികൊന്നത്. സംഭവത്തെ തുടര്‍ന്ന് ഭാര്യ സരസ്വതിയെ കോങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.