You are Here : Home / News Plus

മുഖ്യമന്ത്രിയുടെ മൗനം ജലീലിനെ സംരക്ഷിക്കാനെന്ന് ചെന്നിത്തല

Text Size  

Story Dated: Saturday, November 10, 2018 08:10 hrs UTC

അഴിമതി പുറത്തായിട്ടും എന്തിനു മുഖ്യമന്ത്രി ജലീൽ വിഷയത്തിൽ മൗനം പാലിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം ജലീലിനെ സംരക്ഷിക്കാനാണ്. അഴിമതി ചൂണ്ടി കാണിച്ചാൽ തെളിവുള്ളവർ കോടതിയിൽ പോകു എന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഇത് ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എന്ന് മുതലാണ് സിപിഎം ഈ നിലപാട് സ്വീകരിച്ച് തുടങ്ങിയതെന്നും ചെന്നിത്തല ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More