You are Here : Home / News Plus

ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ച യുവതിയെ അടിച്ചുകൊന്നു

Text Size  

Story Dated: Friday, October 26, 2018 08:20 hrs UTC

ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച യുവതിയെ അടിച്ചുകൊന്ന സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് അറസ്റ്റിലായത്‌. ബിഹാര്‍ സ്വദേശിയും ലെഹ്ലിയില്‍ താമസക്കാരനുമായ സുനില്‍കുമാറിനെ(33)യാണ് മൊഹാലി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 16 ചൊവ്വാഴ്ചയാണ് ബിഹാര്‍ സ്വദേശിനിയായ റാണിദേവി(26)യെ സുനില്‍കുമാര്‍ കൊലപ്പെടുത്തിയത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.