ഇന്ത്യ-പാകിസ്താന് സമാധാന ചര്‍ച്ച ഇന്ത്യ ഉപേക്ഷിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമവും തുടരുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. വാഷിങ്ടണില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഖുറേഷി ഇക്കാര്യം അറിയിച്ചത്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം അവയ്ക്ക് നേരെ മുഖം തിരിച്ച് നില്‍ക്കുകയാണ് ഇന്ത്യയെന്നും ഖുറേഷി ആരോപിച്ചു.
Comments