You are Here : Home / News Plus

പാക് ക്രിസ്ത്യന്‍ പള്ളിക്ക് സമീപം സ്ഫോടനം: 25 പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Sunday, September 22, 2013 10:53 hrs UTC

പാകിസ്താനിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപമുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും നാല്‍‌പത്തിയഞ്ചോളം പേര്‍ക്ക് പരുക്കേല്‍ക്കുകയുംചെയ്തു. പാകിസ്താനിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ പെഷവാറിലെ ഖൈബര്‍ പഖ്തുന്‍ഖാവയിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് സമീപമായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ മരിച്ചവരില്‍ നാല് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു.
ഞായറാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് കൊഹാതി ഗേറ്റ് ജില്ലയിലെ പള്ളിയില്‍ നിന്നും പുറത്തേക്ക് വരുകയായിരുന്ന വിശ്വാസികളാണ് മരിച്ചവരിലേറെയും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.