You are Here : Home / News Plus

ശശിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്ന് പന്ന്യന്‍

Text Size  

Story Dated: Sunday, August 10, 2014 03:18 hrs UTC

തിരുവനന്തപുരം: വെഞ്ഞാറമൂട് ശശിയുടെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ളെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പറയാനുളളത് ഇന്നലെ പറഞ്ഞുകഴിഞ്ഞു. നടപടികളെക്കുറിച്ച് കൂടുതല്‍ പറയുന്നത് ഉചിതമല്ളെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.