You are Here : Home / News Plus

ആനകള്‍ പണം ചെലവാക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Text Size  

Story Dated: Thursday, August 07, 2014 12:38 hrs UTC



ആനകളെ എഴുന്നള്ളിക്കാന്‍ പണം ചെലവാക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ആനകളെ എഴുന്നള്ളിക്കുന്നുണെ്ടങ്കില്‍ അതിന്റെ ചെലവ് ഉപദേശകസമിതി വഹിക്കണം. അല്ലെങ്കില്‍ രഥങ്ങളില്‍ വിഗ്രഹം എഴുന്നള്ളിക്കണമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ദേവസ്വം ഓംബുഡ്‌സ്മാനെയാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.