You are Here : Home / News Plus

കാലവര്‍ഷക്കെടുതി:ഹയര്‍സെക്കന്‍ഡറി/വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മാറ്റി

Text Size  

Story Dated: Sunday, August 03, 2014 06:13 hrs UTC

തിരുവനന്തപുരം: ആഗസ്റ്റ് നാല്, അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ മാറ്റിവെച്ചതായി ഡയറക്ടര്‍മാര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. കാലവര്‍ഷക്കെടുതിയെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.