You are Here : Home / News Plus

ബ്ളാക് മെയില്‍ കേസിലെ പ്രതികള്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി

Text Size  

Story Dated: Thursday, July 31, 2014 04:53 hrs UTC

കൊച്ചി: പൊലീസ് ക്രൂരമായി പീഡിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കൊച്ചി ബ്ളാക് മെയില്‍ തട്ടിപ്പുകേസിലെ പ്രതികളായ ബിന്ധ്യയും റുക്സാനയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി.
കെ.വി തോമസ്, പി.ജെ കുര്യന്‍, കെ.സി വേണുഗോപാല്‍, ബിനീഷ് കോടിയേരി എന്നിവരുമായി ബന്ധമണ്ടെന്നു പറയാന്‍ പൊലീസ് ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിനിടെ തങ്ങളുടെ തല ചുമരിലിടിക്കുകയും അടിവയറ്റില്‍ ചവിട്ടുകയും ചെയ്തതായും അവര്‍ പരാതിയില്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.