You are Here : Home / News Plus

ബ്ലാക്ക്‌മെയിലിംഗ്: എംഎല്‍എയെ കുടുക്കാന്‍ കെണിയൊരുക്കി

Text Size  

Story Dated: Tuesday, July 29, 2014 09:33 hrs UTC

എറണാകുളം ജില്ലയിലെ എംഎല്‍എയെ കുടുക്കാന്‍ കെണിയൊരുക്കിയെന്ന് ബ്ലാക്ക്‌മെയിലിംഗ് പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ റുക്‌സാന പോലീസിനോടു പറഞ്ഞു. ബന്ധുവിന്റെ കുട്ടിയുടെ അഡ്മിഷനായി എംഎല്‍എയെ സമീപിക്കണമെന്നും അതിലൂടെ സൗഹൃദമുണ്ടാക്കി എംഎല്‍എയെ കെണിയില്‍ ചാടിക്കണമെന്നും കേസിലെ നാലാം പ്രതി സനല്‍ ആവശ്യപ്പെട്ടെന്നാണ് റുക്‌സാനയുടെ വെളിപ്പെടുത്തല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.