You are Here : Home / News Plus

ശിവസേനാ എം.പി.മാര്‍ ഡല്‍ഹികാന്റീന്‍ ജീവനക്കാരനോട് അപമര്യാദയായി പെരുമാറി

Text Size  

Story Dated: Wednesday, July 23, 2014 07:50 hrs UTC

ന്യൂഡല്‍ഹി: ശിവസേനാ എം.പി.മാര്‍ ഡല്‍ഹി മഹാരാഷ്ട്രാസദനിലെ കാന്റീന്‍ ജീവനക്കാരനോട് അപമര്യാദയായി പെരുമാറി. വിളമ്പിയ ഭക്ഷണം മോശമാണെന്നാരോപിച്ചാണ് യൂണിഫോമിലായിരുന്ന താന്‍ മുവിളമ്പിയ ഭക്ഷണം മോശമാണെന്നാരോപിച്ചാണ് യെന്ന് കാന്റീന്‍ ജീവനക്കാരനായ അര്‍ഷാദ് സുബൈര്‍ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് മഹാരാഷ്ട്രാ റെസിഡന്റ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കി. ഈ മാസം 17-നാണ് സംഭവം. ഭക്ഷണം മോശമാണെന്ന കാരണത്താല്‍ അടുക്കളയിലെത്തി അധിക്ഷേപം ചൊരിയുമ്പോള്‍ മറ്റ് എം.പി.മാരും രാജന്‍ വിചാരെയ്‌ക്കൊപ്പമുണ്ടായിരുന്നതായി സുബൈര്‍ വ്യക്തമാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.