You are Here : Home / News Plus

റെയില്‍വേ പാല്‍ ചുരത്തുന്ന പശുവാണെന്ന് ദിനേശ് ത്രിവേദി

Text Size  

Story Dated: Tuesday, July 08, 2014 08:29 hrs UTC

ന്യൂഡല്‍ഹി: റെയില്‍വേ പാല്‍ ചുരത്തുന്ന പശുവാണെന്ന് മുന്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി. ഇക്കാര്യം രാജ്യത്തെ രാഷ്ട്രീയ സംവിധാനം മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റെയില്‍ ബജറ്റ് സംബന്ധിച്ച വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ദിനേശ് ത്രിവേദി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.