You are Here : Home / News Plus

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ വിദേശ കറന്‍സി പിടികൂടി

Text Size  

Story Dated: Sunday, July 06, 2014 06:44 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് അധികൃതര്‍ പിടികൂടി. ദുബൈയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച വിദേശ കറന്‍സിയാണ് പിടിച്ചെടുത്തത്. സൗദി റിയാല്‍, യു.എ.ഇ ദിര്‍ഹം, ഒമാന്‍ റിയാല്‍ എന്നിവയാണ് പിടികൂടിയത്. കറന്‍സി കൊണ്ടുപോകാന്‍ ശ്രമിച്ച മലപ്പുറം മമ്പാട് സ്വദേശി അഹ്മദ്, താമരശേരി സ്വദേശി നിസാമുദ്ദീന്‍ എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.