You are Here : Home / News Plus

കുട്ടിക്കടത്ത് സിബിഐ അന്വേഷിച്ചേക്കും

Text Size  

Story Dated: Wednesday, July 02, 2014 09:23 hrs UTC



അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു കുട്ടികളെ എത്തിച്ച കേസ് ഏറ്റെടുക്കാമെന്ന് സിബിഐ. പോലീസ് അന്വേഷണത്തിന് പരിമിതികളുണെ്ടന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കുട്ടികളെ കടത്തിയ കേസില്‍ അന്വേഷണം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി സിബിഐയുടെ നിലപാട് തേടിയിരുന്നു. ഇതിനുള്ള മറുപടിയായാണ് സിബിഐ ഇന്നു കോടതിയെ അറിയിച്ചത്. കേസിലെ ക്രൈബ്രാഞ്ച് അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് എജി ഹൈക്കോടതിയില്‍ ഹാജരാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.