You are Here : Home / News Plus

'അമ്മ'യുടെ പ്രസിഡന്‍റായി ഇന്നസെന്‍റ് എം.പി തുടരും

Text Size  

Story Dated: Sunday, June 29, 2014 11:23 hrs UTC

താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്‍റായി ഇന്നസെന്‍റ് എം.പി തുടരും. ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് തീരുമാനമെടുത്തത്. എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്നും രാജിവെക്കാന്‍ ഇന്നസെന്‍റ് സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇത് ജനറല്‍ ബോഡി തള്ളുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.