You are Here : Home / News Plus

പ്രധാനാധ്യാപികയ്‌ക്കെതിരേ അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Text Size  

Story Dated: Thursday, June 26, 2014 10:20 hrs UTC

സ്ഥലംമാറ്റിയ കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയ്‌ക്കെതിരേ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പരിപാടി മൂലം ക്ലാസ് മുടങ്ങിയെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി അറിയിച്ചു. പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും അധ്യാപകരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.