You are Here : Home / News Plus

ലോഡ്ഷെഡിങ് പിന്‍വലിക്കും -വൈദ്യുതി മന്ത്രി

Text Size  

Story Dated: Monday, June 23, 2014 03:41 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ്ഷെഡിങ് വെള്ളിയാഴ്ച പിന്‍വലിക്കും. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. കായംകുളം നിലയത്തില്‍ നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങും. മഴ കൂടുതല്‍ ലഭിച്ചത് തുണയായെന്നും ആര്യാടന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.