You are Here : Home / News Plus

പാര്‍ട്ടിയില്‍ നേതൃമാറ്റം ഉണ്ടാകില്ലെന്നു വി.എസ്

Text Size  

Story Dated: Friday, June 06, 2014 05:32 hrs UTC

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നേതൃമാറ്റമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നേതൃമാറ്റം ആവശ്യമുണ്ടെന്ന് കരുതുന്നില്ല. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഇക്കാര്യം അറിയിച്ചതെന്നും വി.എസ് പറഞ്ഞു. പ്രകാശ് കാരാട്ടുമായി പാര്‍ട്ടി ആസ്ഥാനത്തു നടത്തിയ കൂടിക്കാഴ്ചക്കു ശേഷമായിരുന്നു വിഎസിന്‍റെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.