You are Here : Home / News Plus

ഇന്ത്യ-യുഎസ് നയതന്ത്ര ചര്‍ച്ചകള്‍ ജൂണ്‍ ആറിന് ആരംഭിക്കും

Text Size  

Story Dated: Sunday, June 01, 2014 06:44 hrs UTC



ഇന്ത്യ-യുഎസ് നയതന്ത്ര ചര്‍ച്ചകള്‍ ജൂണ്‍ ആറിന് ആരംഭിക്കും. യുഎസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വളാണ് ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തുന്നത്. ജൂണ്‍ ആറു മുതല്‍ ഒന്‍പത് വരെയായിരിക്കും ബിസ്വാള്‍ ഡല്‍ഹിലുണ്ടാകുക.
ചൈനയിലെ പര്യടനം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും ബിസ്വാള്‍ ഇന്ത്യ സന്ദര്‍ശനത്തിനെത്തുക.  പ്രാദേശീക വിഷയങ്ങളും നയതന്ത്രം മെച്ചപ്പെടുത്തുന്ന കാര്യങ്ങളുമായിരിക്കും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരുമായി ബിസ്വാള്‍ ചര്‍ച്ച ചെയ്യുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.