ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ ട്രെയിനില്‍ കേരളത്തിലെത്തിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് പാലക്കാട്ടെത്തി തെളിവെടുപ്പു നടത്തി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് കമ്മീഷന് നിരീക്ഷിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments