You are Here : Home / News Plus

കരിപ്പൂരില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി

Text Size  

Story Dated: Friday, May 09, 2014 04:58 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി. ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ അറേബ്യയുടെ ദുബായ് വിമാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിലാണ് സ്വര്‍ണം കണ്ടെടുത്തത്. വിമാനത്താവളത്തിലെ ടോയ് ലറ്റില്‍ ടിഷ്യൂ പേപ്പറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.