You are Here : Home / News Plus

സ്റ്റാര്‍ അലയന്‍സില്‍ എയര്‍ ഇന്ത്യയും

Text Size  

Story Dated: Thursday, May 01, 2014 10:11 hrs UTC


ലോകത്തിലെ ഏറ്റവും വലിയ വിമാനകമ്പനികളുടെ കൂട്ടായ്മയായ സ്റ്റാര്‍ അലയന്‍സില്‍ എയര്‍ ഇന്ത്യയും. ഇന്ത്യയില്‍ നിന്നും സ്റ്റാര്‍ അലയന്‍സിലേക്ക് എത്തുന്ന ആദ്യവിമാന കമ്പനിയാണ് എയര്‍ ഇന്ത്യ. ആഗോള നെറ്റ് വര്‍ക്കിന്റെ ഭാഗമാകുന്നതോടെ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നിരവധി പ്രയോജനങ്ങള്‍ ലഭിക്കുമെന്നു എയര്‍ ഇന്ത്യ സിഎംഡി രോഹിത് നന്ദന്‍ പറഞ്ഞു.. ജൂലൈയില്‍ എയര്‍ ഇന്ത്യ സ്റ്റാര്‍ അലയന്‍സിന്റെ ഭാഗമാകും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.