You are Here : Home / News Plus

മെട്രോ പദ്ധതി ഏഴുമാസം കൂടി വൈകുമെന്ന് ഇ. ശ്രീധരന്‍

Text Size  

Story Dated: Thursday, May 01, 2014 09:50 hrs UTC

മെട്രോ പദ്ധതി പൂര്‍ത്തിയാക്കാന്‍ നേരത്തെ ഉദ്ദേശിച്ചതിലും ഏഴുമാസം കൂടി വൈകുമെന്ന് മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ഇതിന് കാരണം റീ ടെന്‍ഡറിങ്ങില്‍ കെ.എം.ആര്‍ .എല്‍ അനാവശ്യമായി ഇടപെട്ടതാണ്. അതിന്റെ ആവശ്യമില്ലായിരുന്നു. ഇക്കാര്യത്തില്‍ തന്റെ അതൃപ്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും സര്‍ക്കാരിനെയും അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.