പ്രന്മുഖ മൊബൈല്‍ സേവന ധാതാവായ ടാറ്റ ഡോകോമൊയില് നിന്ന് ജപ്പാന് കമ്പനിയായ ഡോകോമൊ പിന്മാറി. കമ്പനിക്കുള്ള 26.5% ഓഹരികളും 2009-11 കാലത്ത് അവര്‍ വാങ്ങിയതിനേക്കാള്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കാനാണു തീരുമാനം. 261 കോടി ഡോളര്‍ മുതല്‍മുടക്കിയാണ് ഡോകോമോ ടാറ്റയുമായി കൈകോര്‍ത്തത്.7250 കോടി രൂപയെങ്കിലും കിട്ടിയാല്‍ ഓഹരി പൂര്‍ണമായി വില്‍ക്കാനാണ് ഡോകോമയുടെ തീരുമാനം.
Comments