You are Here : Home / News Plus

മലപ്പുറത്ത് ഒന്നരക്കോടിയുടെ സ്വര്‍ണം പിടിച്ചു

Text Size  

Story Dated: Thursday, April 24, 2014 03:59 hrs UTC


മലപ്പുറം പരപ്പനങ്ങാടിയില്‍ വന്‍ സ്വര്‍ണ വേട്ട. ഒന്നരക്കോടിയുടെ അനധികൃത സ്വര്‍ണം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട രണ്ടും മുംബൈ സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.