You are Here : Home / News Plus

കോണ്‍ഗ്രസിന് വട്ടപ്പൂജ്യം: പിണറായി

Text Size  

Story Dated: Thursday, April 10, 2014 04:02 hrs UTC

ഇത്തവണ കോണ്‍ഗ്രസിന് കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . രാവിലെ പോളിങ് ബൂത്തുകളില്‍ കാണുന്ന തിരക്ക് യു.ഡി.എഫിനോടുള്ള അമര്‍ഷമാണ് കാണിക്കുന്നത്. ഈ തിരഞ്ഞെടുപ്പോടെ യു.ഡി.എഫും സംസ്ഥാന സര്‍ക്കാരും തകരും- കണ്ണൂര്‍ ജില്ലയിലെ പിണറായിയിലെ ആര്‍ .പി. അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിശേഷം പിണറായി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.