You are Here : Home / News Plus

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സരിത

Text Size  

Story Dated: Saturday, March 22, 2014 09:04 hrs UTC

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സരിത എസ് നായര്‍. തിരഞ്ഞെടുപ്പ് ആയതിനാല്‍ ഇപ്പോള്‍ കാര്യങ്ങള്‍  പറഞ്ഞാല്‍ രാഷ്ട്രീയ മുതലെടുപ്പിന് കളമൊരുങ്ങും. ആലപ്പുഴയിലെ എല്‍.ഡി.എഫിലെ  തലമുതിര്‍ന്ന നേതാവ് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി തന്നെ സമീപിച്ചിരുന്നുവെന്നും സരിത തിരുവനന്തപുരത്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.