You are Here : Home / News Plus

മന്ത്രി മഞ്ഞളാം കുഴി അലിയുടെ മകന്‍ നിര്യാതനായി

Text Size  

Story Dated: Wednesday, March 12, 2014 10:27 hrs UTC

മന്ത്രി മഞ്ഞളാം കുഴി അലിയുടെ മകന്‍ അംജദ് അലി (37) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ദുബൈയില്‍ ആയിരുന്നു അന്ത്യം. ദുബൈയില്‍ ഫാസ്റ്റ് ട്രാക് ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. കെ.എം.സി.സിയുടെ പ്രസിഡന്‍റായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.