You are Here : Home / News Plus

രാജി കാര്യത്തില്‍ തീരുമാനം നാളെ -പി.ജെ. ജോസഫ്

Text Size  

Story Dated: Thursday, March 06, 2014 07:24 hrs UTC

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ നാളെ ചേരുന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും മന്ത്രിയുമായ പി.ജെ. ജോസഫ്. വിഷയം പരിഹരിക്കുന്നതിന് കൂടിയാലോചനകള്‍ പുരോഗമിക്കുകയാണ്. കരട് വിജ്ഞാപനം പുറത്തിറക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.