You are Here : Home / News Plus

പി.സി ജോര്‍ജ് രാജിസന്നദ്ധത അറിയിച്ചു

Text Size  

Story Dated: Wednesday, March 05, 2014 07:53 hrs UTC

കസ്തൂരിരംഗന്‍ വിഷയത്തില്‍ കടുത്ത നിലപാടുമായി ചീഫ് വിപ്പ് പി.സി ജോര്‍ജ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍ മേലുള്ള വിജ്ഞാപനം റദ്ദാക്കിയിട്ടില്ലെങ്കില്‍  രാജി വെക്കുമെന്ന് പി.സി ജോര്‍ജ് അറിയിച്ചു. രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിക്ക് കൈമാറി. ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ 12.30 ക്ക് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.