You are Here : Home / News Plus

തൃശൂരില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു

Text Size  

Story Dated: Monday, March 03, 2014 05:39 hrs UTC

അജ്ഞാതരുടെ വെട്ടേറ്റ് തൃശൂരില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്ക്. കട്ടുതളിയാപാടത്ത് മുഹമ്മദലിയുടെ മകന്‍ നവാസ്(42) ആണ് മരിച്ചത്. പെരിങ്ങനം സ്വദേശികളായ മുല്ലക്കര വിജയന്‍െറ മകന്‍ രമേശ്കുമാര്‍(45), പെരിങ്ങാട് കൃഷ്ണന്‍ കുട്ടിയുടെ മകന്‍ സുബ്രഹ്മണ്യന്‍(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മാണത്തിലിരിക്കുന്ന വീടിന് സമീപം നില്‍കുകയായിരുന്ന മൂവരേയും മുഖംമൂടി ധാരികളാണ് അക്രമിച്ചതെന്ന് പറയപ്പെടുന്നു. നവാസിനെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.