You are Here : Home / News Plus

രാജീവ് വധം: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി

Text Size  

Story Dated: Monday, February 24, 2014 10:27 hrs UTC

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നാലു പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്‍്റെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി. വധശിക്ഷാ ഇളവ് ലഭിച്ച ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നീ പ്രതികള്‍ ഒഴികെ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ വിട്ടയക്കാനുള്ള നീക്കത്തിനെതിരെയാണ് കേന്ദ്രം വീണ്ടും സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ഹരജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.