You are Here : Home / News Plus

മുന്നണി സംവിധാനത്തില്‍ നിന്നു മാത്രമേ പാര്‍ട്ടി മത്സരിക്കൂ: കെ.എം മാണി

Text Size  

Story Dated: Sunday, February 23, 2014 11:26 hrs UTC

മുന്നണി സംവിധാനത്തില്‍ നിന്നുകൊണ്ട് മാത്രമേ പാര്‍ട്ടി മത്സരിക്കൂവെന്ന് കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എം മാണി. മറിച്ചുള്ള ചിലരുടെ വാദങ്ങള്‍ അപ്രസക്തമാണെന്നും മാണി വ്യക്തമാക്കി. രണ്ട് സീറ്റ് വേണമെന്നത് പാര്‍ട്ടി ഒന്നിച്ചെടുത്ത തീരുമാനമാണ്. ആന്‍റണി ജോര്‍ജിന്‍റ പ്രസ്താവന വ്യക്തിപരമായി കണ്ടാല്‍ മതിയെന്നും മാണി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.