You are Here : Home / News Plus

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് വീണ്ടും വി.എസ്.

Text Size  

Story Dated: Thursday, February 20, 2014 08:07 hrs UTC

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുരോഗമനപരമാണെന്ന് വി.എസ്. പറഞ്ഞു. വൈകാരിക പ്രതികരണത്തിനപ്പുറം വസ്തുതകള്‍ മനസ്സിലാക്കി ജനങ്ങള്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.