You are Here : Home / News Plus

വളയത്ത് ബോംബ് കണ്ടത്തെി

Text Size  

Story Dated: Monday, February 03, 2014 07:57 hrs UTC

കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരില്‍ നിന്ന് സ്റ്റീല്‍ ബോംബ് കണ്ടെടുത്തു. തൊഴിലുറപ്പ് പദ്ധി പ്രകാരം കാടുകള്‍ വെട്ടിത്തളിക്കുകയായിരുന്ന സ്ത്രീകള്‍ ആണ് ബോംബ് കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വളയം പൊലീസ് സ്ഥലത്തത്തെി ബോംബ് സ്റ്റേഷനിലേക്ക് മാറ്റി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.