You are Here : Home / News Plus

ഇടുക്കി സീറ്റ് തട്ടിയെടുക്കരുത്: പി.ടി തോമസ്

Text Size  

Story Dated: Sunday, February 02, 2014 09:53 hrs UTC

ഇടുക്കി അടക്കമുള്ള രണ്ടു സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വേണമെന്ന പി.ജെ ജോസഫിന്‍റെ ആവശ്യത്തിനെതിരെ ഇടുക്കി എം.പി പി.ടി തോമസ്. ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കാന്‍ തന്‍റെ സീറ്റു തട്ടിയെടുക്കരുത്. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുക്കില്ല. കേരള കോണ്‍ഗ്രസ് ഇടുക്കി സീറ്റ് ആവശ്യപ്പെട്ടത് മുന്നണി മര്യാദയ്ക്കു നിരക്കാത്ത തരത്തിലാണെന്നും പി.ടി. തോമസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More