You are Here : Home / News Plus

സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 107 രൂപ കുറച്ചു

Text Size  

Story Dated: Friday, January 31, 2014 05:46 hrs UTC

സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 107 രൂപ കുറച്ചു. പുതിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. വെള്ളിയാഴ്ച ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ദ്ധിപ്പിച്ചതിനുതൊട്ടുപിന്നാലെയാണ് പാചകവാതകവില കുറച്ചത്. ശനിയാഴ്ച അര്‍ദ്ധ രാത്രിമുതലാണ് ഡീസല്‍ വില വര്‍ദ്ധനവ് നിലവില്‍ വരിക. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമുണ്ടാകില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More