You are Here : Home / News Plus

വിധി പഠിച്ച ശേഷം പ്രതികരിക്കാം-വി.എസ്

Text Size  

Story Dated: Wednesday, January 22, 2014 07:49 hrs UTC

ടി.പി വധക്കേസ് വിധി വിശദമായി പഠിച്ചശേഷം പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സി.പി.എമ്മിന്‍റെ  സംഹാര രാഷ്ട്രീയത്തിനുള്ള തിരിച്ചടിയെന്ന് ആര്‍.എം.പി പ്രതികരിച്ചു. കൊലപാതകത്തില്‍ സി.പി.എമ്മിന്‍റെ  പങ്ക് കോടതി വിധിയിലുടെ വ്യക്തമായെന്നും അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.