You are Here : Home / News Plus

ആറന്മുള വിമാനത്താവളത്തിനെതിരായ സ്റ്റേ നീട്ടി

Text Size  

Story Dated: Tuesday, January 21, 2014 11:17 hrs UTC

ആറന്മുള വിമാനത്തവളത്തിനെതിരായ സ്റ്റേ ദേശീയ ഹരിത ട്രിബ്യൂണല്‍ ജനുവരി 31 വരെ നീട്ടി. ഹരിത ട്രിബ്യൂണലിന്‍്റെ ചെന്നൈ ബഞ്ചിന്റെതാണ്  ഉത്തരവ്. ഈമാസം 31 ന് മുമ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിമാനത്താവള നിര്‍മ്മാണക്കമ്പനിയായ കെജിഎസും വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.