You are Here : Home / News Plus

ടി.പി കേസ് : വിധി നാളെ

Text Size  

Story Dated: Tuesday, January 21, 2014 05:16 hrs UTC

ടി.പി. ചന്ദ്രശേഖരന്‍ വധകേസില്‍ ബുധനാഴ്ച കോടതിവിധി വരാനിരിക്കെ പൊലീസ് ജാഗ്രതയില്‍.വിധിയെ തുടര്‍ന്ന് അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ ശക്തമായി നേരിടാന്‍ എ.ഡി.ജി.പി എന്‍. ശങ്കര്‍റെഡ്ഡി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പൊലീസിന് നിര്‍ദേശം നല്‍കി.
വടകര-ഒഞ്ചിയം മേഖലകളില്‍ അനിഷ്ട സംഭവങ്ങളുണ്ടായേക്കുമെന്നാണ് പൊലീസ് വിലയിരുത്തല്‍. മേഖലയിലെ പല പാര്‍ട്ടി നേതാക്കളും പൊലീസ് നിരീക്ഷണത്തിലാണ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.