You are Here : Home / News Plus

ദേഹാസ്വാസ്ഥ്യം: മുഖ്യമന്ത്രി ആശുപത്രിയില്‍

Text Size  

Story Dated: Monday, January 13, 2014 03:55 hrs UTC

 

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലചുറ്റലും നെഞ്ചുവേദനയും അനുഭവപ്പെടുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ മുഖ്യമന്ത്രി നിരീക്ഷണത്തിലാണ്.

ആശങ്കപ്പെടാനില്ളെന്നും ഒരു ദിവസത്തെ വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.