You are Here : Home / News Plus

ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റ്: കേരളത്തിന് അഞ്ചാം സ്വര്‍ണം

Text Size  

Story Dated: Thursday, January 09, 2014 05:38 hrs UTC

ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റിന്‍റെ  രണ്ടാം ദിനവും കേരളത്തിന് സ്വര്‍ണത്തോടെ തുടക്കം. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ വടകര മഞ്ഞൂര്‍ സ്കൂളിലെ എ. എം ബിന്‍സി സ്വര്‍ണം നേടി. ഇതോടെ കേരളത്തിന് മൊത്തം അഞ്ച് സ്വര്‍ണം ലഭിച്ചു.തുടര്‍ച്ചയായ മൂന്നാം തവണയാണ് ബിന്‍സി ഈയിനത്തില്‍ സ്വര്‍ണം നേടുന്നത്. മലേഷ്യയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് മീറ്റിലും ബിന്‍സി സ്വര്‍ണം നേടിയിരുന്നു.
33 പോയിന്‍്റുമായി കേരളമാണ് മെഡല്‍പട്ടികയില്‍ ഒന്നാമതാണ്. എട്ടു പോയിന്‍്റുകളുമായി മഹാരാഷ്ട്രയും പഞ്ചാബുമാണ് രണ്ടാം സ്ഥാനത്തുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.