You are Here : Home / News Plus

യെദ്യൂരപ്പ വീണ്ടും ബിജെപിയില്‍ ലയിച്ചു

Text Size  

Story Dated: Saturday, January 04, 2014 03:08 hrs UTC

കര്‍ണാടക മുന്‍ ബിജെപി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വീണ്ടും ബിജെപിയില്‍ ലയിച്ചു. നരേന്ദ്രമോഡിയാണ് ഏകപ്രതീക്ഷയെന്ന് ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചശേഷം യെദ്യൂരപ്പ പറഞ്ഞു. നരേന്ദ്രമോഡിയെ പിന്തുണയ്ക്കാന്‍വേണ്ടിയാണ് തന്റെ പാര്‍ടി ബിജെപിയില്‍ ലയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുമായി പിണങ്ങിയാണ് നേരത്തെ കെജെപി രൂപീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.