You are Here : Home / News Plus

സേവന നികുതി കുടിശ്ശിക അടക്കാന്‍ തയ്യാറാണെന്ന് ദിലീപ്

Text Size  

Story Dated: Wednesday, December 25, 2013 05:53 hrs UTC

സേവന നികുതി കുടിശ്ശിക അടക്കാന്‍ തയ്യാറാണെന്ന് നടന്‍ ദിലീപ്. ചോദ്യം ചെയ്യലില്‍ ദിലീപ് ഇക്കാര്യം സെന്‍ട്രല്‍ എക്സൈസിനെ അറിയിച്ചു.സഹോദരനും നിര്‍മാതാവുമായ അനൂപിനൊപ്പമാണ് ദിലീപ് ചോദ്യം ചെയ്യലിന് സെന്‍ട്രല്‍ എക്സൈസ് ആന്‍റ് കസ്റ്റംസ് ഓഫീസില്‍ ഹാജരായത്.  ഓഡിറ്റ് പ്രകാരം ഒക്ടോബര്‍ വരെയുള്ള കുടിശ്ശിക അടച്ചതാണെന്നും കണ്ടെടുത്ത പണത്തിന് വ്യക്തമായ രേഖകളുണ്ടെന്നും ദിലീപ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.