You are Here : Home / News Plus

ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു

Text Size  

Story Dated: Friday, December 13, 2013 07:40 hrs UTC

ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി വി.നാരായണ സ്വാമി ആണു ബില്‍ അവതരിപ്പിച്ചത്.തിങ്കളാഴ്ച മാത്രമേ ബില്ലിന്മേല്‍ ചര്‍ച്ച നടക്കൂ. ആറു മണിക്കൂറാണ് ബില്ലിന്റെ ചര്‍ച്ചയ്ക്കായി മാറ്റി വച്ചിട്ടുള്ളത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു രാജ്യസഭ 2.30 വരെ നിര്‍ത്തിവച്ചു. രാജ്യസഭയില്‍ തിങ്കളാഴ്ച തന്നെ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.