You are Here : Home / News Plus

ആഭ്യന്തര വകുപ്പിനെതിരായ പരാമര്‍ശങ്ങള്‍ ഗൗരവതരം -ലീഗ്

Text Size  

Story Dated: Saturday, December 07, 2013 09:44 hrs UTC

 

ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങള്‍ ഗൗരവമായി കാണുമെന്ന് മുസ്ലിം ലീഗ്. മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാണക്കാട് നടന്ന മുസ്ലിം ലീഗിന്‍െറ അടിയന്തിര സെക്രട്ടറിയേറ്റിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പാണക്കാട് യോഗം ചേര്‍ന്നത്. ലീഗിന്‍െറ അഞ്ച് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More